HOME
DETAILS
MAL
9 രാജ്യങ്ങള്‍ മെഡലുകളില്ലാതെ മടങ്ങി
backup
September 03 2018 | 01:09 AM
ജക്കാര്‍ത്ത: 18ാമത് ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പത് രാജ്യങ്ങളാണ് മെഡലുകളില്ലാതെ തലതാഴ്ത്തി മടങ്ങിയത്.
ബംഗ്ലാദേശ്, ഭൂട്ടാന്, ബ്രൂണെ, മാല്‍ഡീവ്സ്, ഒമാന്‍, ഫലസ്തീന്, ശ്രീലങ്ക, കിഴക്കന്‍ തിമോര്‍, യമന്‍ എന്നീ രാജ്യങ്ങളാണ് മെഡലുകളില്ലാതെ മടങ്ങുന്നത്്.
ബംഗ്ലാദേശില്‍ നിന്ന് 117 താരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനെത്തിയത്. ഭൂട്ടാന് 24, ബ്രൂണെ 15, മാല്‍ഡീവ്സ് 116, ഒമാന്‍ 46, ഫലസ്തീന് 46, ശ്രീലങ്ക 172, കിഴക്കന്‍ തിമോര്‍ 67, യമന്‍ 37 താരങ്ങളെ ഏഷ്യന്‍ ഗെയിംസിനിറക്കിയെങ്കിലും മെഡല്‍ നേടാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."