HOME
DETAILS
MAL
പി.ജെ ജോസഫ് സ്വയം നിരീക്ഷണത്തില്‍
backup
September 18 2020 | 14:09 PM
തൊടുപുഴ: പി.ജെ ജോസഫ് എം.എല്‍.എ കൊവിഡ് നിരീക്ഷണത്തില്‍. ചൊവ്വാഴ്ച അദ്ദേഹം പങ്കെടുത്ത പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ അദ്ദേഹം തീരുമാനിച്ചത്. സമീപ ദിവസങ്ങളില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."