HOME
DETAILS
MAL
സൗജന്യ നേത്രപരിശോധനയും തിമിര നിര്‍ണയ ക്യാംപും
backup
July 22 2016 | 21:07 PM
കോഴിക്കോട്: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം, സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ മൊകവൂര്‍-കുണ്ടൂപറമ്പ് യൂനിറ്റുകള്‍ കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാംപും സംഘടിപ്പിക്കുന്നു. 24നു രാവിലെ ഒന്‍പതു മുതല്‍ കുണ്ടൂപ്പറമ്പ് ഹൈസ്‌കൂളിലാണ് ക്യാംപ്. ഫോണ്‍: 9895256220, 9497488361.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."