HOME
DETAILS
MAL
പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണം നടത്തി
backup
September 04 2018 | 02:09 AM
കൊല്ലം: പ്രളയ ബാധിത പ്രദേശങ്ങളായ കുട്ടനാട് താലൂക്കിലെ നീലംപേരൂര്‍, വെളിയനാട് എന്നീ പഞ്ചായത്തുകളില്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
ഭവനങ്ങള്‍, ജലാശയങ്ങള്‍ ഉള്‍പ്പടെ ശുചീകരിക്കുകയുണ്ടായി.
ശുചീകരണ പ്രവര്‍ത്തനത്തിന് എം.എം നസീര്‍, ജി. രതികുമാര്‍, ചിറ്റുമൂല നാസര്‍, എന്‍. ഉണ്ണികൃഷ്ണന്, പ്രസാദ് നാണപ്പന്, സന്തോഷ് തുപ്പാശേരി, വി.ടി ഷിബി, നടുക്കുന്നില്‍ വിജയന്, തുണ്ടില്‍ നൗഷാദ്, ജെ. ഷാജഹാന്, ജുമൈലത്ത്, ചാത്തന്നൂര്‍ മുരളി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."