HOME
DETAILS

മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംങ് സൊസൈറ്റി ഭരണസമിതി രാജിവച്ചു

  
backup
September 04 2018 | 03:09 AM

%e0%b4%ae%e0%b5%80%e0%b4%a8%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d

പാലാ: മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംങ് പ്രോസസിങ് സഹകരണ സംഘത്തിന്റെ ഭരണസമിതി രാജിവച്ചു. മുന്‍ എം.പിയും സംഘം പ്രസിഡന്റുമായ ജോയി എബ്രാഹം അടക്കമുള്ളവരാണ് രാജിവച്ചത്. കാലാവധി തീരുവാന്‍ രണ്ട് മാസം ബാക്കിയുള്ളപ്പോഴാണ് ഭരണസമിതിയംഗങ്ങളൊന്നടങ്കം രാജിനല്‍കിയത്.
നവംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് നടത്തുവാന്‍ ഭരണസമിതി തീരുമാനമെടുത്തിരുന്നു. സംഘത്തിന്റെ പ്രതിസന്ധിക്ക് കാരണക്കാരായ ഭരണസമിതിയംഗങ്ങളുടെ ബാധ്യത നിശ്ചയിച്ച് തുടര്‍നടപടികള്‍ സഹകരണവകുപ്പ് സ്വീകരിച്ചു വരുന്നതിനിടയിലാണ് രാജി. പ്രതിസന്ധിക്ക് ഉത്തരവാദികളായവരുടെ ബാധ്യത സംബന്ധിച്ച് സഹകരണ വകുപ്പ് അന്വേക്ഷണ ഉദ്യോഗസ്ഥര്‍ നടത്തിയ കണക്കെടുപ്പ് നടത്തിയിരുന്നു. 6.66 കോടി രൂപയുടെ ബാധ്യതയ്ക്ക് 16 ഭരണസമിതിയങ്ങളും അഞ്ച് മാനേജിംങ് ഡയറക്ടര്‍മാരും ഉത്തരവാദികളാണന്ന് അന്വേക്ഷണത്തില്‍് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദികളില്‍ നിന്ന് തുക ഈടാക്കുവാന്‍ സഹകരണ വകുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago