HOME
DETAILS
MAL
ധനസഹായത്തിന് അപേക്ഷിക്കാം
backup
July 22 2016 | 22:07 PM
കൊല്ലം: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം പ്രകാരം പുനരധിവാസം ലക്ഷ്യമിട്ടു സ്വയംതൊഴില്‍ ധനസഹായത്തിനു അപേക്ഷിക്കാം. ക്രിമിനല്‍ കേസില്‍ തടവുശിക്ഷ അനുഭവിച്ചവര്‍, സാമൂഹ്യനീതി വകുപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്നും വിടുതല്‍ ചെയ്യപ്പെട്ട മുന്നിവാസികള്, പ്രൊബേഷന്‍ ഓഫിസറുടെ നിരീക്ഷണത്തിലുള്ളവര്‍ തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 20. വിശദ വിവരങ്ങള്‍ കൊല്ലം ജില്ലാ പ്രൊബേഷന്‍ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 04742794029.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."