HOME
DETAILS
MAL
ദുരിത ബാധിതര്‍ക്ക് സഹായം എത്തുന്നില്ലെന്ന് പരാതി
backup
May 09 2019 | 18:05 PM
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റിനെതുടര്‍ന്ന് ദുരിതബാധിതരായവര്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടാകുന്നില്ലെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."