HOME
DETAILS

ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാവ് വീണ്ടും പിടിയില്‍

  
backup
July 22 2016 | 22:07 PM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99





കൊട്ടാരക്കര: ജയില്‍ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുന്‍പ് പുറത്തിറങ്ങിയ ക്ഷേത്ര മോഷ്ടാവ് ക്ഷേത്രങ്ങളിലെ വഞ്ചി മോഷണ കേസില്‍ വീണ്ടും പൊലിസ് പിടിയിലായി.
പനവേലി ഇരണൂര്‍ ഉമാ നിലയത്തില്‍ മോഹന്‍ദാസ് എന്നു വിളിക്കുന്ന രമണന്‍ (50) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ പനവേലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ മൂന്നു കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മൂവായിരം രുപ അപഹരിച്ച കേസിലാണ് ഇയാള്‍ വീണ്ടും പിടിയിലായത്. ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് രമണനെ പിടികൂടിയത്.
സ്ഥിരമായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മേഷണം നടത്തിവരുന്ന രമണന്‍ നിലവില്‍ അഞ്ചു മോഷണക്കേസുകളില്‍ പ്രതിയാണ്. നെടുവത്തൂര്‍, നീലേശ്വരം ക്ഷേത്രങ്ങളിലെ വഞ്ചികള്‍ കുത്തിത്തുറന്ന് പണം അപഹരിച്ചതും ഇയാളാണെന്ന് പൊലിസ് പറഞ്ഞു.
കോടിതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര എസ്.ഐ ശിവപ്രകാശ്, എ.എസ്.ഐ സലിം റാവുത്തര്‍, ആന്റിതെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബിനോജ്, എ.എസ്.ഐമാരായ ഷാജഹാന്‍,  ശിവശങ്കരപിള്ള, സി.പി.ഒ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago