HOME
DETAILS

'വി.സി രണ്ടു ശമ്പളം വാങ്ങുന്നില്ല'

  
backup
September 04, 2018 | 6:59 AM

%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81

പെരിയ: കേന്ദ്ര സര്‍വകലാശാലയില്‍നിന്നു വൈസ് ചാന്‍സിലര്‍ രണ്ടു ശമ്പളം വാങ്ങുന്നില്ലെന്നു സര്‍വകലാശാല അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ചില പത്രങ്ങളില്‍ ഈ രീതിയില്‍ വാര്‍ത്ത വന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറയുന്നു.
ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഉത്തരവുകള്‍ അനുസരിച്ച് 2009ല്‍ കേരള കേന്ദ്രസര്‍വകലാശാല രൂപീകൃതമായ കാലം മുതല്‍ പെന്‍ഷന്‍ പറ്റിയ ഉദ്യോഗസ്ഥരുടെ പുനര്‍ നിയമനം നടന്നതിന്റെ അടിസ്ഥാനത്തില്‍, അവരുടെ ശമ്പളം കേന്ദ്ര ഗവണ്‍മെന്റ് സര്‍വിസ് നടപടിക്രമം അനുസരിച്ചാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രൊഫ. ഗോപകുമാറിന്റെ ശമ്പളവും സര്‍വകലാശാല തീരുമാനിച്ചിട്ടുളളത് ഇതേ നടപടിക്രമം അനുസരിച്ചാണ്. െ
വെസ്ചാന്‍സലുടെ ശമ്പളത്തില്‍നിന്നു അദ്ദേഹം കൈപ്പറ്റി കൊണ്ടിരുന്ന അടിസ്ഥാന പെന്‍ഷന്‍ കുറച്ചതിന് ശേഷമാണ് അദ്ദേഹം സര്‍വിസില്‍ പ്രവേശിച്ച നാള്‍ മുതല്‍ നാളിതുവരെയും ശമ്പളം കൈപ്പററിയിട്ടുള്ളത്. അല്ലാതെ അദ്ദേഹം രണ്ടു ശമ്പളവും കൈപ്പറ്റി എന്ന രീതിയില്‍ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്.
തികച്ചും വാസ്തവവിരുദ്ധമായ രീതിയില്‍ വൈസ് ചാന്‍സലറെ തേജോവധം ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഇത് അവസാനിപ്പക്കണമെന്നും, തുടര്‍ന്ന്‌വാര്‍ത്ത പ്രചരിപ്പിക്കുവര്‍ക്കെതിരേ അപവാദപ്രചരണത്തിനും മാനഹാനി വരുത്തുന്നതും സംബന്ധമായുളള നിയമപ്രകാരം നടപടിസ്വീകരിക്കുന്നതാണെന്ന് സര്‍വകലാശാല അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  9 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  9 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  9 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  9 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  9 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  9 days ago
No Image

ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  9 days ago
No Image

ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച് ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നു; ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ആമിറിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ 

National
  •  9 days ago
No Image

മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല

Kerala
  •  9 days ago
No Image

കണ്ണൂരിൽ കാർ മരത്തിൽ ഇടിച്ച് അപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

Kerala
  •  9 days ago