HOME
DETAILS

പൊന്മുണ്ടം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിടവും ലാബും നിര്‍മിക്കും

  
backup
July 23 2016 | 00:07 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%97%e0%b4%b5-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d

പൊന്മുണ്ടം: ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ തന്നെ പൊന്മുണ്ടം ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ സ്ഥലത്ത് കെട്ടിട നിര്‍മാണമാരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കുമെന്ന് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു. കൂടാതെ 40 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും എച്ച്.എസ്.എസ് ലാബ് നിര്‍മാണത്തിനായി അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
സ്‌കൂളിന്റെ പി.ടി.എ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ്ദാനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹനീഫ പുതുപ്പറമ്പ് അധ്യക്ഷനായി. പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ ഇളയോടത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കുണ്ടില്‍ ഹാജറ, സീനത്ത് ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍, മന്‍സൂര്‍ അലി, അബ്ദുല്‍ ഗഫൂര്‍, എച്ച്.എം മുഹമ്മദ് മന്‍സൂര്‍, മുന്‍ എച്ച്.എം കെ.പി രമേഷ്‌കുമാര്‍, പി.ടി.എ പ്രസിഡന്റ് ഒ.അലവി, ലക്ഷ്മി നാരായണന്‍, മുസ്തഫ മാഷ്, എസ്.എം.സി ചെയര്‍മാന്‍ എന്‍ കുഞ്ഞിപ്പ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago