HOME
DETAILS
MAL
പുതിയ കര്‍ഷക നിയമങ്ങള്‍ കര്‍ഷകരെ അടിമകളാക്കും: രാഹുല്‍ഗാന്ധി
backup
September 25 2020 | 10:09 AM
ന്യൂഡല്‍ഹി: പുതിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് ഷെയര്‍ ചെയ്ത ച്വീറഅറിലൂടെയാണ് അദ്ദേഹംപ്രതികരിച്ചത്.
''അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും''. രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. ഭാരത് ബന്ദിനെ അനുകൂലിക്കുന്നതായും അദ്ദേഹം ഹാഷ്ടാഗിലൂടെ അറിയിച്ചു.
A flawed GST destroyed MSMEs.
— Rahul Gandhi (@RahulGandhi) September 25, 2020
The new agriculture laws will enslave our Farmers.#ISupportBharatBandh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."