HOME
DETAILS

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

  
October 07 2024 | 18:10 PM

Chance of rain in Abu Dhabi till October 9

അബൂദബി:എമിറേറ്റിലെ  വിവിധ മേഖലകളിൽ 2024 ഒക്ടോബർ 9, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. 2024 ഒക്ടോബർ 6-നാണ് അബൂദബി മീഡിയ ഓഫിസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം 2024 ഒക്ടോബർ 7 മുതൽ ഒക്ടോബർ 9 വരെ അബൂദബിയുടെ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അബൂദബിയുടെ ഉൾപ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.അൽ ഐനിൽ വിവിധ ഇടങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അൽ ദഫ്‌റ മേഖലയിലും സാമാന്യം ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങൾക്ക അധികൃതർ അറിയിപ്പ് നൽകി

-റോഡിൽ അതീവ ജാഗ്രതയോടെ ഡ്രൈവ് ചെയ്യുക. പുതുക്കിയ വേഗപരിധി സംബന്ധിച്ച അറിയിപ്പുകൾ കർശനമായി പാലിക്കുക.
-വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങൾ, താഴ്വരകൾ എന്നിവ ഒഴിവാക്കുക.
-പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകൾ കൈവശം സൂക്ഷിക്കുക.
-ടോർച്ചുകൾ ഉൾപ്പടെയുള്ള മറ്റു ലൈറ്റിംഗ് ഉപകരണങ്ങൾ കൈവശം സൂക്ഷിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം 

Kerala
  •  4 days ago
No Image

മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Kuwait
  •  4 days ago
No Image

പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്‌ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു

Kerala
  •  4 days ago
No Image

ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു

International
  •  4 days ago
No Image

ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്

qatar
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  4 days ago
No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  4 days ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  4 days ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  4 days ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  4 days ago