HOME
DETAILS

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

  
October 07 2024 | 16:10 PM

Sharjah The second edition of the Perfumes and Oud Exhibition begins

ഷാർജ:എമിറേറ്റ്‌സ് പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പ് എക്സ്‌പോ സെന്ററിൽ ആരംഭിച്ചു. ഒക്ടോബർ 13 വരെ തുടരും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ എക്സ്പോ സെന്റർ സംഘടിപ്പിക്കുന്ന 8,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള എക്സിബിഷനിൽ 100 പ്രദർശകർ സംബന്ധിക്കുന്നുണ്ട്.

 500-ലധികം പ്രാദേശിക, ആഗോള പെർഫ്യൂം ബ്രാൻഡുകൾ പ്രദര്‌ശനത്തിനുണ്ടാവും. ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് എക്സസിബി ഷൻ ഉദ്ഘാടനം ചെയ്‌തു. പ്രാദേശിക പെർഫ്യൂം ബ്രാൻഡുകൾക്ക് അന്താരാഷ്ട്ര വിപണികളിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന് വഴിയൊരുക്കുകയാണ് പ്രദർശനമെന്ന് അധികൃതർ പറഞ്ഞു. ഏറ്റവും പുതിയ പെർഫ്യൂമുകളും ആധികാരിക ഓറിയൻ്റൽ സുഗന്ധങ്ങളും ഈ മേഖലയിലെ പുതിയ പ്രവണതകളും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  3 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  3 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  3 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  4 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  4 hours ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  4 hours ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  5 hours ago