HOME
DETAILS

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

  
October 07, 2024 | 2:19 PM

Dubai Dhs 9000 compensation for loss of clothes in laundromat

ദുബൈ: വിലപിടിപ്പുള്ള വസ്ത്രം വാങ്ങി വൃത്തിയാക്കാനും ഇസ്തിരിയിടാനും അലക്കുശാലയിൽ നൽകിയ ശേഷം അത് നഷ്ടപ്പെട്ടതിന് സ്ത്രീക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 9,000 ദിർഹം വിലയുള്ള വസ്ത്രം അലക്കുശാലയിൽ നൽകിയെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും സ്ത്രീക്ക് വസ്ത്രം തിരികെ ലഭിച്ചില്ല. തുടർന്നാണ് അവർ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.

കേസിൻ്റെ നടപടിക്രമങ്ങളിൽ കടക്കാരൻ തന്റെ ബാധ്യത നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിന്റെ രേഖകളും പേപ്പറുകളും പരിശോധിച്ച ശേഷമാണ് കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കോടതി ചെലവുകളും സ്ഥാപനം വഹിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  6 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  6 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  6 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  6 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  6 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  6 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  6 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  6 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  6 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  6 days ago