HOME
DETAILS
MAL
അമേരിക്കക്കാരെ ചന്ദ്രനിലയക്കാന്‍ നാസയ്ക്ക് 160 കോടി ഡോളര്‍ വേണമെന്ന് ട്രംപ്
backup
May 14 2019 | 22:05 PM
വാഷിങ്ടണ്‍: 2024ഓടെ അമേരിക്കക്കാരെ ചന്ദ്രോപരിതലത്തിലെത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ നാസയ്ക്ക് 160 കോടി ഡോളര്‍ അനുവദിക്കണമെന്ന് ട്രംപ് യു.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."