HOME
DETAILS
MAL
കൃഷിഭവന്‍: അപേക്ഷ സ്വീകരിക്കുന്നു
backup
July 23 2016 | 20:07 PM
പൂച്ചാക്കല്‍: പണാവള്ളി കൃഷിഭവനില്‍ കര്‍ഷക ദിനത്തില്‍ ആദരിക്കുന്നതിനായി സമ്മിശ്ര, യുവ, വനിത, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ജൈവ കര്‍ഷകര്‍ എന്നിവരില്‍നിന്ന് അപേക്ഷ സ്വീകരിക്കുന്നു. ഈ മാസം 26-നകം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 0478 2523232.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."