HOME
DETAILS
MAL
ദുബൈയില്‍ ബ്രിട്ടിഷ് വിമാനം തകര്‍ന്ന് നാലുപേര്‍ കൊല്ലപ്പെട്ടു
backup
May 17 2019 | 17:05 PM
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വിമാനം തകര്‍ന്നുവീണ് മൂന്ന് ബ്രിട്ടിഷുകാരും ഒരു ദക്ഷിണാഫ്രിക്കക്കാരനും കൊല്ലപ്പെട്ടു.
നാലു സീറ്റുള്ള ബ്രിട്ടിഷ് വിമാനമാണ് സാങ്കേതിക തകരാറുമൂലം അപകടത്തില്‍ പെട്ടത്.
പൈലറ്റും സഹപൈലറ്റുമെല്ലാം കൊല്ലപ്പെട്ടവരില്‍ പെടുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."