HOME
DETAILS

മുഖം മറച്ചു വോട്ട് ചെയ്യാന്‍ വരുന്നത് ശരിയല്ല: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടം നടപ്പാക്കണം; പി. കെ ശ്രീമതി

  
backup
May 18 2019 | 05:05 AM

niqab-issue-repolling-p-k-sreemathi

കണ്ണൂര്‍: മുഖം മറച്ചു വോട്ട് ചെയ്യാന്‍ വരുന്നത് ശരിയല്ലെന്ന് കണ്ണൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. കെ ശ്രീമതി. തിരിച്ചറിയാന്‍ മുഖം കാണണം. അതാണ് ന്യായം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടം നടപ്പാക്കണമെന്നും പി. കെ ശ്രീമതി പറഞ്ഞു. തെരഞ്ഞെടുപ്പ് നിയമം എല്ലാവര്‍ക്കും എല്ലായിടത്തും ഒരുപോലെ നടപ്പിലാക്കണം. ഈ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി ഇടപെടണമെന്നും ശ്രീമതി പറഞ്ഞു.

കള്ളവോട്ട് ആരോപണം കണ്ണൂരിനെ അപമാനിക്കുന്നതല്ല. അങ്ങനെയൊന്നും കണ്ണൂരിനെ അപമാനിക്കാനും സാധിക്കില്ല. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചിലര്‍ അതിന് ശ്രമിക്കുന്നുണ്ട്. അത് അവസാനിപ്പിക്കണമെന്നാണെന്നും പി. കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.

റീപോളിങിലും നല്ല മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എല്‍.ഡി.എഫിന്റെ പ്രവര്‍ത്തകര്‍ മാത്രമല്ല കണ്ണൂരിലെ ജനങ്ങളും പ്രതീക്ഷിക്കുന്നത് അതുതന്നെയാ ണെന്നും പി. കെ ശ്രീമതി കൂട്ടിചേര്‍ത്തു.

കള്ളവോട്ട് കണ്ടെത്തിയ ഏഴ് മണ്ഡങ്ങളില്‍ റീപോളിങ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍േദശിച്ചിരുന്നു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവൈഎസ്പിയുടെ വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു 

Kerala
  •  2 days ago
No Image

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

Kerala
  •  2 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക: സംഭവത്തിൽ മരണം, നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്

Kerala
  •  2 days ago
No Image

ധോണിപ്പടയെ അടിച്ചു വീഴ്ത്തിയാൽ കോഹ്‌ലിക്ക് ഐപിഎല്ലിലെ രാജാവാകാം; മുന്നിലുള്ളത് പുത്തൻ നേട്ടം

Cricket
  •  2 days ago
No Image

രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്

Cricket
  •  3 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ

Kerala
  •  3 days ago
No Image

വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ

bahrain
  •  3 days ago
No Image

അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

International
  •  3 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ് 

Kerala
  •  3 days ago
No Image

മെഡിക്കൽ കോളേജിൽ പുക; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നി​ഗമനം

Kerala
  •  3 days ago