HOME
DETAILS

രാഹുലിന് രാഷ്ട്രീയ ലക്ഷ്യം, നീതിക്ക് വേണ്ടിയല്ലെന്ന് സ്മൃതി ഇറാനി; വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  
backup
October 03 2020 | 11:10 AM

rahul-gandhis-visit-to-hathras-politics-not-for-justice-smriti-irani

ലഖ്‌നോ: ഹത്രാസ് സംഭവത്തിലെ രാഹുല്‍ഗാന്ധിയുടെ ഇടപെടലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഹത്രാസിലേക്കുള്ള രാഹുലിന്റെ യാത്ര വെറും രാഷ്ട്രീയം മാത്രമാണെന്നായിരുന്നു സ്മൃതിയുടെ പ്രസ്താവന.

കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും അതുകൊണ്ടാണ് 2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ചരിത്രപരമായ വിജയം കൈവരിക്കാനായതെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് ഒരു നേതാവിന്റെ യാത്രാസ്വാതന്ത്ര്യം വിലക്കാനാവില്ല. എന്നാല്‍, രാഹുലിന്റെ യാത്ര രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്. പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയല്ലെന്നും സ്മൃതി പറഞ്ഞു.

ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്മൃതി ഇറാനിയുടെ കാര്‍ തടഞ്ഞു. യു.പിയിലെ വാരണാസിയില്‍വെച്ചാണ് സ്മൃതിയുടെ കാര്‍ തടഞ്ഞത്.

അതേസമയം, ഹത്രാസ് വിഷയത്തില്‍ പ്രതികരണം നടത്താനോ നടപടിയെ അപലപിക്കാനോ പോലും തയ്യാറാകാത്ത സ്മൃതി ഇറാനിയുടെ നടപടി വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

Kerala
  •  2 months ago
No Image

ബോംബ് ഭീഷണി; ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി 

Kerala
  •  2 months ago
No Image

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ആറ് ദിവസം ജലവിതരണം തടസ്സപ്പെടും

Kerala
  •  2 months ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം, ദിവ്യയുടെ അറസ്റ്റ് വൈകും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം നടപടി

Kerala
  •  2 months ago
No Image

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

International
  •  2 months ago
No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago