ADVERTISEMENT
HOME
DETAILS
MAL
കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര വീഴ്ച്ച
ADVERTISEMENT
backup
October 04 2020 | 05:10 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിതന്റെ മൃതദേഹം മാറി നല്കി. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് കൊവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹം മാറിനല്‍കിയത്.
ആശുപത്രി അധികൃതര്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറിനല്‍കിയ കാര്യം അറിഞ്ഞത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അതേസമയം സംസ്കരിക്കുന്നതിന് തൊട്ടുമുന്‍പ് വെണ്ണിയൂര്‍ സ്വദേശിയുടെ മകന് മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് വിഴിഞ്ഞം പൊലിസ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നുവെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
National
• an hour agoകുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ
Kuwait
• an hour agoശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും
uae
• 2 hours agoമസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി
oman
• 3 hours agoകുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്
National
• 3 hours agoകുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി
Kerala
• 3 hours agoചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ
uae
• 3 hours ago'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു'; മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല
Kerala
• 4 hours agoകറന്റ് അഫയേഴ്സ്-09-10-2024
PSC/UPSC
• 4 hours agoഎമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി
uae
• 4 hours agoADVERTISEMENT