ADVERTISEMENT
HOME
DETAILS
MAL
ഗൂഡല്ലൂര്‍ സ്വദേശി യാമ്പുവില്‍ മരിച്ചു
ADVERTISEMENT
backup
May 19 2019 | 15:05 PM
മദീന: ഗൂഡല്ലൂര്‍ മാക്ക്മൂല സ്വദേശി സൈതലവി എന്ന ബാവ (43) മദീനക്കടുത്ത് യാമ്പുവില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഏഴു വര്‍ഷമായി യാമ്പു റോയല്‍ കമ്മിഷനില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച രാവിലെ സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനിടയില്‍ കുഴഞ്ഞുവീണ സൈതലവിയെ സ്‌പോണ്‍സറും സുഹൃത്തുക്കളും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അടുത്തമാസം നാട്ടി ലേക്ക് പോകാന്‍ വിമാനടിക്കറ്റെടുത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് മരണം. ഭാര്യ: നജ്മ. മാതാവ്: ആസ്യ. മൂന്നു ആണ്‍മക്കളുണ്ട്. യാമ്പു റോയല്‍ കമ്മിഷന്‍ ആശുപത്രിയിലുള്ള സൈതലവിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി യാമ്പുവില്‍ തന്നെ സംസ്‌കരിക്കുവാനാണ് തീരുമാനമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന
Kerala
• 10 days agoചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്
Kerala
• 10 days agoമനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും
Kerala
• 10 days agoഎം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ നഷ്ടപ്പെട്ടതായി പരാതി
Kerala
• 10 days agoഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ
International
• 10 days agoഅബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല
uae
• 10 days agoനാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ
International
• 10 days agoദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്
uae
• 10 days agoകോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍
Kerala
• 10 days agoഎഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും
Kerala
• 10 days agoADVERTISEMENT