HOME
DETAILS
MAL
സിന്ധു ജോയിയുടെ വിവാഹ നിശ്ചയം ഇന്ന്
backup
May 07, 2017 | 10:10 PM
കൊച്ചി: എസ്.എഫ്.ഐ മുന്‍ നേതാവ് ഡോ. സിന്ധു ജോയിയുടെ വിവാഹ നിശ്ചയം ഇന്ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നടക്കും. ലണ്ടനില്‍ ഹ്യൂം ടെക്‌നോളജീസിന്റെ സി.ഇ.ഒ ആയ ശാന്തിമോന്‍ ജേക്കബാണ് വരന്‍. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം എടത്വ പുളിക്കപ്പറമ്പില്‍ കുടുബാംഗമാണ്. ഈ മാസം 27 നാണ് വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."