HOME
DETAILS
MAL
എം.ഫില്‍ പ്രവേശനം
backup
May 08 2017 | 21:05 PM
കേരള സര്‍വകലാശാലയിലേയും യൂനിവേഴ്‌സിറ്റി കോളജിലേയും വിവിധ പഠന വകുപ്പുകളിലേക്ക് എം.ഫില്‍ അഡ്മിഷന് വേണ്ടണ്ടിയുള്ള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മെയ് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."