HOME
DETAILS

വെണ്ണൂര്‍പാടത്ത് മന്ത്രി രാമകൃഷ്ണന്‍ സന്ദര്‍ശനം നടത്തി

  
backup
September 09 2018 | 06:09 AM

%e0%b4%b5%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

അന്നമനട: പ്രളയം വന്‍നാശം വിതച്ച അന്നമനട ഗ്രാമപഞ്ചായത്തിലെ വെണ്ണൂര്‍പാടം പ്രദേശത്ത് തൊഴില്‍ എക്‌സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശനം നടത്തി.
പ്രളയജലം ഇറങ്ങി ആഴ്ചകളായിട്ടും സ്വന്തം വീടുകളിലേക്കു മടങ്ങാനാകാതെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ കാണുന്നതിനാണു മന്ത്രി വെണ്ണൂര്‍പ്പാടം ക്യാംപിലെത്തിയത്.
ചാലക്കുടി പുഴയിലൂടെ ശക്തമായെത്തിയ പ്രളയജലം അന്നമനട ഗ്രാമപഞ്ചായത്തിലെ വെണ്ണൂര്‍പ്പാടം പ്രദേശങ്ങളില്‍ ഏറെ നാശം വിതച്ചിരുന്നു. വെണ്ണൂര്‍പ്പാടം കോളനിയിലെ 220ലധികം വീടുകള്‍ക്കു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ചുമരുകള്‍ വിണ്ടുകീറിയതിനാല്‍ പ്രശ്‌നപരിഹാരത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമക്കു മന്ത്രി നിര്‍ദേശം നല്‍കി.
മന്ത്രിയോടൊപ്പം ഗ്രാമപഞ്ചായത്തംഗങ്ങളായ ബേബി പൗലോസ്, ടി.വി ഭാസ്‌കരന്‍, പി.ഒ പൗലോസ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ ഡേവീസ്, സി.പി.എം മാള ഏരിയ സെക്രട്ടറി എം. രാജേഷ്, ടി. ശശിധരന്‍, സി.ആര്‍ പുരുഷോത്തമന്‍, പ്രവീണ്‍ ചന്ദ്രന്‍, ഷിനി സുധാകരന്‍ തുടങ്ങിയവരുമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജബൽ അലിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ഒരാൾ മരിച്ചു; ഒരാൾ ​ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

uae
  •  a day ago
No Image

മാർച്ച് 3 മുതൽ ഷാർജയിൽ പുതിയ നമ്പർപ്ലേറ്റുകൾ പ്രാബല്യത്തിൽ

uae
  •  a day ago
No Image

സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം

Saudi-arabia
  •  a day ago
No Image

ഡ്രൈവിങ് ടെസ്റ്റ് മാർഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്‌കരിച്ചു; 40 പേര്‍ക്കുള്ള ടെസ്റ്റില്‍  പുതിയ അപേക്ഷകര്‍ 25 മാത്രം

Kerala
  •  a day ago
No Image

കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

Kerala
  •  a day ago
No Image

തലക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലിസ്; ഷഹബാസിന്‍റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പൊലിസ്

Kerala
  •  a day ago
No Image

താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; തലക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  a day ago
No Image

മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി

International
  •  2 days ago
No Image

രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം

Kerala
  •  2 days ago