HOME
DETAILS
MAL
രജിസ്ട്രേഷന് ഫോറം സമര്‍പ്പിക്കണം
backup
July 24 2016 | 20:07 PM
കാസര്‍കോട്: സമ്പൂര്‍ണ വൈദ്യുതീകരണം മൂന്നാംഘട്ടത്തോടനുബന്ധിച്ച് വൈദ്യുതീകരിക്കാത്ത മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡും സഹകരിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ രജിസ്ട്രേഷന് ഫോറം 28 നകം സമര്‍പ്പിക്കണം. താല്‍ക്കാലിക പട്ടിക ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കും. അവസാന പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും.
പേരിനു പോലുമില്ല ' സ്ത്രീ സൗഹൃദം '
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."