HOME
DETAILS

ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി അരാംകോ വെട്ടിക്കുറയ്ക്കുന്നു

  
backup
May 09 2017 | 16:05 PM

12553663

 

റിയാദ്: ഇന്ത്യയടക്കം വിവിധ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി വെട്ടിക്കുറയ്ക്കാന്‍ സഊദി അരാംകോ തീരുമാനിച്ചു. അടുത്ത മാസം മുതല്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഏഴു മില്യണ്‍ ബാരലിന്റെ കുറവ് വരുത്താനാണ് ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സഊദി അരാംകോയുടെ തീരുമാനം.

ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ ഏകദേശം മൂന്നുമില്ല്യന്‍ ബാരല്‍ വെട്ടികുറയ്ക്കുമെന്നാണ് കണക്കുകള്‍. ഇതോടെ ഇന്ത്യയില്‍ എണ്ണ വില വര്‍ധിക്കാന്‍ ഇടവരുമെന്നു വിലയിരുത്തപ്പെടുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളുടെ റിഫൈനറികള്‍ക്ക് നല്‍കാനുള്ള എണ്ണ വിഹിതത്തിലും  സഊദി അരാംകോ കുറവ് വരുത്തിയിരുന്നു.

അന്തരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ കണക്കു പ്രകാരം ദിനേന 4.45 മില്യണ്‍ ബാരല്‍ എണ്ണയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ പ്രധാനമായും സഊദി അറേബ്യയില്‍നിന്നുമാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago