HOME
DETAILS

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

  
November 10, 2024 | 3:42 AM

Fishing boat catches fire in Beypur Harbour Two people were burnt

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു. ലക്ഷദ്വീപ് ബോട്ടിനാണ് ഇന്നലെ രാത്രി 12 മണിയോടെ തീപിടിച്ചത്. 
ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.

മീഞ്ചന്തയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും ബോട്ട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേ.. മഴ വരുന്നു..; വെള്ളിയാഴ്ച്ച മുതല്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

'ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ, സി.പി.ഐയ്ക്ക് ഉത്തരം താങ്ങുന്ന പല്ലിയുടെ അവസ്ഥ'; വിമര്‍ശനവുമായി സി.പി.എം നേതാവ്

Kerala
  •  5 days ago
No Image

പാകിസ്താന് വേണ്ടി വീണ്ടും ചാരപ്പണി; ഹരിയാന അംബാല സ്വദേശി സുനില്‍ കുമാര്‍ അറസ്റ്റില്‍

National
  •  5 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍: ആദ്യം പുറത്തിറങ്ങുന്ന 12 ട്രെയിനുകളില്‍ കേരളത്തിന് രണ്ടെണ്ണം ലഭിച്ചേക്കും, ഈ രണ്ട് റൂട്ടുകള്‍ പരിഗണനയില്‍

Kerala
  •  5 days ago
No Image

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കമാല്‍ഡി അന്തരിച്ചു

National
  •  5 days ago
No Image

ഇനി ഈസിയായി പാര്‍ക്ക് ചെയ്യാം; കാരവാനുകള്‍, ട്രെയിലറുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിവയ്ക്കായി 335 പാര്‍ക്കിങ് സ്ഥലങ്ങള്‍; അല്‍റുവയ്യ യാര്‍ഡ് പദ്ധതിയാരംഭിച്ചു

uae
  •  5 days ago
No Image

എസ്.ഐ.ആര്‍:ഹിയറിങ് നോട്ടിസിലും വ്യക്തതയില്ല, ഹാജരാക്കേണ്ട രേഖകള്‍ കൃത്യമായി പറയുന്നില്ലെന്ന് റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി

Kerala
  •  5 days ago
No Image

UAE Weather updates: അബൂദാബി റോഡുകളിൽ കനത്ത മൂടൽമഞ്ഞ്; ചില എമിറേറ്റുകളിൽ മഴയ്ക്ക് സാധ്യത; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

uae
  •  5 days ago