HOME
DETAILS

ട്രെയിനുകള്‍ റദ്ദാക്കല്‍: കോട്ടയം വഴി കൂടുതല്‍ യാത്രാ സംവിധാനമൊരുക്കി കെ.എസ്.ആര്‍.ടി.സി

  
backup
May 24, 2019 | 8:30 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2-2

തിരുവനന്തപുരം: നാഗമ്പടം മേല്‍പ്പാലം പൊളിക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ യാത്രാ സംവിധാനമൊരുക്കി കെ.എസ്.ആര്‍.ടി.സി. ഇന്നു മുതല്‍ 27 വരെ ഏതാനും ട്രെയിന്‍ സര്‍വിസുകള്‍ റദ്ദ് ചെയ്യുന്നതതു കാരണം യാത്രക്കാര്‍ക്ക് ഉണ്ടാകാവുന്ന അസൗകര്യം കണക്കിലെടുത്താണ് കെ.എസ്.ആര്‍.ടി.സി എ.സി ബസുകള്‍ ഉള്‍പ്പെടെ പ്രത്യേക സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കാന്‍സല്‍ ചെയ്ത ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്ത് തന്നെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം, തൃശൂര്‍ ഭാഗത്തേക്ക് സര്‍വിസ് നടത്തും. യാത്രക്കാരുടെ സൗകര്യാര്‍ഥം ബസുകള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പുറപ്പെടുന്നത്. ദക്ഷിണ റെയില്‍വേയും കെ.എസ്.ആര്‍.ടി.സിയും സഹകരിച്ചാണ് പ്രത്യേക സര്‍വിസുകള്‍ നടത്തുന്നത്. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡി.റ്റി.ഒയെ നോഡല്‍ ഓഫിസറായും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഒരു ഇന്‍സ്‌പെക്ടറുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കേ അമേരിക്കയിൽ പക്ഷിപ്പനി ഭീതി; പുതിയ വകഭേദം സസ്തനികളിലേക്കും, മനുഷ്യരിലും ആശങ്ക

International
  •  2 months ago
No Image

അസുഖത്തെ വകവയ്ക്കാതെ റൊണാൾഡോ; അൽ നസറിന് നിർണായക വിജയം, കിരീടത്തിലേക്ക് നാല് ചുവടുകൾ മാത്രം

Football
  •  2 months ago
No Image

'ഇത് രാജ്യവിരുദ്ധ നീക്കം, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാൻ അനുവദിക്കില്ല'; ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ, സഭയിൽ ഭരണ-പ്രതിപക്ഷ പോര്

latest
  •  2 months ago
No Image

മഴയത്ത് റോഡിൽ അഭ്യാസപ്രകടനം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  2 months ago
No Image

അമരാവതിയിലെ 'ക്രൂരതയുടെ ഫ്ലാറ്റ്'; 200 പെൺകുട്ടികൾ ഇരകൾ, 350 വീഡിയോകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്

crime
  •  2 months ago
No Image

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി, ചൊവ്വാഴ്ചക്കകം മറുപടി നല്‍കണം 

Kerala
  •  2 months ago
No Image

തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ്; വിക്കറ്റില്ലാതെ ബുംറ, പ്രതിക്കൂട്ടിൽ ഹാർദിക്; മുംബൈ പാളയത്തിൽ വൻ പൊട്ടിത്തെറി?

Cricket
  •  2 months ago
No Image

വ്യാജ ഹജ്ജ് പരസ്യം; തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യൻ പൗരൻ അറസ്റ്റിൽ

Saudi-arabia
  •  2 months ago
No Image

'മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല, ഇത് കോൺഗ്രസ് ശൈലി'; എം.കെ രാഘവന് പിന്തുണയുമായി കെ. സുധാകരൻ

Kerala
  •  2 months ago
No Image

ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിൽ മന്തിക്കട ഉടമ അറസ്റ്റിൽ

Kerala
  •  2 months ago