HOME
DETAILS
MAL
കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കൊവിഡ്
backup
October 12 2020 | 11:10 AM
തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം പിയുമായ കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം.പിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."