HOME
DETAILS
MAL
സര്‍ക്കാരിന് മുകളില്‍ ബിഷപ്പ് ഒന്നുമല്ല: മന്ത്രി മേഴ്സിക്കുട്ടിയമ്മ
backup
September 11 2018 | 17:09 PM
കൊല്ലം: സര്‍ക്കാരിന് മുകളില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒന്നുമല്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിഷപ്പിനെതിരേ കര്‍ശന നടപടിയുണ്ടാകും. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണ്. അല്ലാതെ സ്ത്രീപീഡകര്ക്കൊപ്പമല്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരല്ല കേരളത്തിലേതെന്നും കാത്തിരുന്നു കാണാമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."