HOME
DETAILS
MAL
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ്
backup
May 11 2017 | 05:05 AM
തിരുവനന്തപുരം: ഓഗസ്റ്റ് 2015, 2016 കാലയളവുകളില്‍ എന്‍.സി.വി.ടി അഫിലിയേഷന്‍ ഉള്ള ട്രേഡുകളില്‍ അഡ്മിഷനായ ട്രെയിനികളില്‍ നിന്നും ജൂലൈ 2017ല്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (റഗുലര്‍) നാലാം സെമസ്റ്റര്‍, രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ് : www.det.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."