HOME
DETAILS
MAL
മാഹിയിലെ സ്‌കൂളുകള്‍ തുറക്കുന്നത് ആറിലേക്ക് മാറ്റി
backup
May 30 2019 | 18:05 PM
മാഹി: റമദാന്‍ പ്രമാണിച്ച് മാഹി മേഖലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍നിന്ന് ആറിലേക്ക് മാറ്റിയതായി പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."