HOME
DETAILS

'ലഹരിമുക്ത വിദ്യാലയം' കാര്യക്ഷമമാക്കും

  
backup
May 30 2019 | 20:05 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0


തിരുവനന്തപുരം: സ്‌കൂളുകള്‍ ലഹരിമുക്തമാക്കാനുള്ള നടപടികള്‍ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ് സിങ്, ഐ.ജി പി. വിജയന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും 'സമീക്ഷ ലഹരിമുക്ത വിദ്യാലയം' കാര്യക്ഷമമാക്കുന്നതിന് വിവിധ പരിപാടികള്‍ നടത്തും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 17ന് തിരുവനന്തപുരത്ത് ജനപ്രതിനിധികളുടെയും പി.ടി.എ, അധ്യാപകരുടെയും യോഗത്തില്‍ നടക്കും.
സ്‌കൂളുകളില്‍ കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്താനും പി.ടി.എയുടെ നേതൃത്വത്തില്‍ ഒരു ജനകീയ മോണിറ്ററിങ് സംവിധാനം സജ്ജമാക്കാനും തീരുമാനിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്കൂൾ ബസ് യാത്രയിൽ തൃപ്തരാണോ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായ സർവേ ആരംഭിച്ചു

uae
  •  19 days ago
No Image

പി.സി ജോര്‍ജിന് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസ്; മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിന് സാധ്യത

Kerala
  •  19 days ago
No Image

മസ്തകത്തില്‍ പരുക്കേറ്റ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  19 days ago
No Image

യുഎഇയിലേക്ക് ട്രിപ്പ് പോകുകയാണോ; ഇനി നിങ്ങൾക്കും കാർ വാടകക്കെടുക്കാം, ഇതറിഞ്ഞാൽ മതി

uae
  •  19 days ago
No Image

കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; സ്വര്‍ണം, കാര്‍, സ്ഥലം എന്നിവ സഹോദരിക്ക് കൈമാറണം... പൊലിസിന് മനീഷിന്റെ കുറിപ്പ്

Kerala
  •  19 days ago
No Image

വിജിലന്‍സ് പിടിയിലായ ജേഴ്‌സണിന്റെ തട്ടിപ്പുകള്‍ പലവിധം; വസ്ത്രവ്യാപാരത്തിന്റെ മറവില്‍ തട്ടിയത് 75 ലക്ഷം

Kerala
  •  19 days ago
No Image

മൂന്ന് നൂറ്റാണ്ടുകളുടെ ഓർമ പുതുക്കി ഇന്ന് സഊദി സ്ഥാപക ദിനം

Saudi-arabia
  •  19 days ago
No Image

സ്‌കൂൾ പാഠപുസ്തകങ്ങൾ മുതൽ മെഡിക്കൽ ബിരുദം വരെ; സിലബസിൽ കാവിവത്കരണം ഉറപ്പാക്കാൻ യു.ജി.സി

Kerala
  •  19 days ago
No Image

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യന്‍ കെ.എം ബീനമോളുടെ സഹോദരിയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം 

Kerala
  •  19 days ago
No Image

നിയന്ത്രണം വിട്ടുപോയ കാറില്‍ ക്രാഷ് ബാരിയര്‍ തുളഞ്ഞു കയറി യുവാവ് മരിച്ചു

Kerala
  •  19 days ago