HOME
DETAILS

അർധരാത്രിക്കു ശേഷവും ഭക്ഷ്യശാലകൾ തുറക്കണോ; പ്രത്യേക പെർമിറ്റ് എടുക്കണമെന്ന്‌ ഷാർജ മുൻസിപ്പാലിറ്റി

  
Abishek
February 21 2025 | 17:02 PM

Sharjah Restaurants Can Now Stay Open Past Midnight with Special Permit

ഷാർജ: റമദാനിൽ അർധരാത്രിക്കു ശേഷവും തുറന്നു പ്രവർത്തിക്കുന്ന ഭക്ഷ്യശാലകൾ പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച അപേക്ഷകൾ സ്വീകരിക്കാനാരംഭിച്ചു. ഷാർജ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിൽ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഓപ്ഷനിൽ പ്രവേശിച്ചാണ് അപേക്ഷ നൽകേണ്ടത്.

റമദാനിൽ പകൽ ഭക്ഷണം പാകം ചെയ്യുന്ന ഭക്ഷ്യശാലകളും ഇഫ്താറിന് മുൻപ് ഭക്ഷണം പുറത്തുവച്ച് പ്രദർശിപ്പിക്കുന്ന സ്‌ഥാപനങ്ങളും പ്രത്യേക അനുമതി എടുക്കണമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. അതേസമയം, നിർമാണ കമ്പനികൾക്ക് അനുമതി ലഭിക്കില്ല. 

റമദാനിൽ പകൽ സമയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള പെർമിറ്റുകളും, ഇഫ്താറിന് മുമ്പ് കടകൾക്ക് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനുള്ള പെർമിറ്റുകളും നേരത്തെ ഷാർജ സിറ്റി മുനിസിപ്പാലിറ്റി നൽകാനാരംഭിച്ചിരുന്നു. പകൽ സമയത്ത് ഭക്ഷണം തയ്യാറാക്കി പ്രദർശിപ്പിക്കുന്നതിന് 3,000 ദിർഹവും ഇഫ്താറിന് തൊട്ടുമുമ്പ് ഭക്ഷണശാലകൾക്ക് മുന്നിൽ ഭക്ഷണം പ്രദർശിപ്പിക്കുന്നതിന് 500 ദിർഹവുമാണ് പെർമിറ്റ് ഫീസ്. അൽ നാസിരിയ സെന്റർ, അൽ ഖാലിദിയ സെന്റർ എന്നിങ്ങനെ ഷാർജ മുനിസിപ്പാലിറ്റിയുടെ വിവിധ കൗണ്ടറുകളിൽ ഭക്ഷണശാലകൾക്ക് പെർമിറ്റിനായി അപേക്ഷിക്കാം.

മാർച്ച് 1 ശനിയാഴ്ച റമദാൻ ആരംഭിക്കുമെന്നാണ് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം പ്രതീക്ഷിക്കുന്നത്. അതേസമയം, കൃത്യമായ തീയതി മാസം കാണുന്നതിനെ ആശ്രയിച്ചിരിക്കും. മാസം 30 ദിവസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെസ്റ്റോറൻ്റുകൾ, കഫറ്റീരിയകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്ക് 500 ദിർഹം ഫീസുള്ള പെർമിറ്റുകൾ ബാധകമാണെന്നാണ് മുനിസിപ്പാലിറ്റി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.

Sharjah Municipality introduces special permit for restaurants to operate past midnight during Ramadan, ensuring food safety and adherence to regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നെതന്യാഹുവിന് നേരെ ഇസ്റാഈലിൽ പ്രതിഷേധം 

International
  •  2 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  2 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  2 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  2 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  2 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  2 days ago
No Image

രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ

Cricket
  •  2 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

Kerala
  •  2 days ago
No Image

നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Kerala
  •  2 days ago
No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  2 days ago