HOME
DETAILS
MAL
രോഹന്‍ ബൊപ്പണ്ണ പ്രീക്വാര്‍ട്ടറില്‍
backup
May 31 2019 | 19:05 PM
പാരിസ്: ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ ഫ്രഞ്ച് ഓപണ്‍ പുരുഷ ഡബിള്‍സിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ബൊപ്പണ്ണ മരിയസ് കോപില്‍ സഖ്യമാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
നേരിട്ടുള്ള സെറ്റുകളിലായിരുന്നു ജയം. സ്‌കോര്‍. 6-4, 6-4. അടുത്ത റൗ@ണ്ടില്‍ സെര്‍ബിയന്‍ ജോഡികളോടാണ് ഇവരുടെ മത്സരം. മാര്‍ട്ടിന്‍ ക്ലിസന്‍, ഡെമനിക് ഇംഗ്ലോട്ട് സഖ്യത്തെ തോല്‍പിച്ചാണ് ഇരുവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."