HOME
DETAILS

കടാശ്വാസകമിഷന്‍സിറ്റിങ് തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം

  
backup
September 13, 2018 | 7:32 AM

%e0%b4%95%e0%b4%9f%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%95%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99

കണ്ണൂര്‍: കടാശ്വാസം ശുപാര്‍ശ ചെയ്ത കേസുകളില്‍ കടാശ്വാസ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമിഷന്‍. എത്രയും വേഗം തുക ബന്ധപ്പെട്ട ബാങ്കിന് നല്‍കാനും രണ്ടു കേസുകള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിച്ചുകൊണ്ട് കമിഷന്‍ നിര്‍ദ്ദേശിച്ചു.
കമിഷന്‍ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. രണ്ടു കേസുകളില്‍ വീണ്ടും സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ പുന:പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ചെറുതാഴം സര്‍വിസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത അഗസ്റ്റ്യന്റെ വായ്പ കാലഹരണപ്പെട്ട വായ്പ എന്ന നിലയില്‍ തീര്‍പ്പാക്കി നടപടി അവസാനിപ്പിക്കാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തുക ഈടാക്കുന്നതിന് ബാങ്ക് നിര്‍ബ്ബന്ധിക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതില്‍ നോട്ടീസ് നല്‍കിയെങ്കിലും ബാങ്ക് പ്രതിനിധി ഹാജരായില്ല. മത്സ്യത്തൊഴിലാളിയെ ബുദ്ധിമുട്ടിക്കാതെ വായ്പ തീര്‍പ്പാക്കാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ച് കമിഷന്‍ഉത്തരവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  21 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  21 days ago
No Image

അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം, കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആക്ഷേപം

Kerala
  •  21 days ago
No Image

2013-ൽ സഞ്ജു, 2023-ൽ ജയ്‌സ്വാൾ, ഇപ്പോൾ 2026-ൽ വൈഭവ്! രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി; പുരസ്കാരങ്ങൾ വാരിക്കൂട്ടി യുവവിസ്മയം

Cricket
  •  21 days ago
No Image

പാകിസ്താനിലേക്ക് ലോകകപ്പ് കളിക്കാൻ ഞങ്ങളില്ല! ബിസിസിഐ നിലപാടിന് മുന്നിൽ ഒടുവിൽ ഐസിസിയും വഴങ്ങി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനങ്ങളും...

Cricket
  •  21 days ago
No Image

വെറും ഫ്ലേവർ എയർ അല്ല, മാരക വിഷം; യുഎഇയിലെ കുട്ടികൾക്കിടയിൽ ഇ-സിഗരറ്റ് ആസക്തി കൂടുന്നതായി ഡബ്ല്യുഎച്ച്ഒ

uae
  •  21 days ago
No Image

നെടുമങ്ങാട് കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; ആദ്യഭാര്യയുടെ സഹോദരന്റെ കൊലപാതകത്തിലും പങ്ക്? അന്വേഷണം

Kerala
  •  21 days ago
No Image

കോടികളുടെ ലേലക്കളിയിൽ ജിയോയെ വെട്ടിച്ച് 'സീ'യുടെ മാസ്സ് എൻട്രി! 2026 ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കി ഇന്ത്യൻ വിപണി പിടിക്കാൻ പുതിയ ചാനൽ!

Football
  •  21 days ago
No Image

സ്വർണ്ണ വിലയിൽ ഇടിവ്: ദുബൈയിൽ ഗ്രാമിന് 3.5 ദിർഹം കുറഞ്ഞു; വെള്ളി വിലയിൽ വർദ്ധനവ്

uae
  •  21 days ago
No Image

ഗള്‍ഫ് രാജ്യങ്ങളില്‍ ഭൂഗര്‍ഭജല ഉപയോഗം കുറയുന്നു; റീസൈക്കിള്‍ ചെയ്ത വെള്ളത്തിന് പ്രാധാന്യം

oman
  •  21 days ago