HOME
DETAILS
MAL
എല്‍.പി.ജി ഓപ്പണ്‍ ഫോറം
backup
July 25 2016 | 21:07 PM
കോഴിക്കോട്: ജില്ലയിലെ ഗാര്‍ഹിക പാചക വാതക ഉപഭോക്താക്കാളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഓപ്പണ്‍ ഫോറം ആഗസ്റ്റ് 31 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഉപഭോക്താക്കളുടെ പരാതികള്‍ ഓഗസ്റ്റ് പത്തിനു മുമ്പായി നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫിസില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."