HOME
DETAILS
MAL
ഭീകരാക്രമണത്തിന് പണം: വ്യവസായിയെ ജാമ്യത്തില്‍ വിട്ടു
backup
September 14 2018 | 02:09 AM
ന്യൂഡല്‍ഹി: കശ്മിരില്‍ ഭീകര പ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ വ്യവസായി സഹൂര്‍ അഹമ്മദ് ഷാ വതാലിക്കിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്കി. ജസ്റ്റിസ് എസ്. മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം നല്‍കിയത്. രണ്ട് ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും ഇതേ തുകക്കുള്ള രണ്ട് പേരുടെ ജാമ്യത്തിലുമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."