HOME
DETAILS

ഒറ്റ റണ്‍വേകളിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം മുംബൈ

  
backup
May 14, 2017 | 10:21 AM

mumbai-worlds-busiest-airport-with-only-one-runway

മുംബൈ: ലോകത്ത് ഒറ്റ റണ്‍വേയുള്ള വിമാനത്തവാളങ്ങളില്‍ ഏറ്റവും തിരക്കുള്ള വിമാനത്തവാളമെന്ന ഖ്യാതി ഇനി മുംബൈക്ക്. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തെ മറിക്കടന്നാണ് മുംബൈ ഈ ഖ്യാതി സ്വന്തമാക്കിയത്. 4.4 കോടി യാത്രക്കാരാണ് ഗാറ്റ്വിക് വിമാനത്താവളത്തിലൂടെ യാത്ര നടത്തുന്നതെങ്കില്‍ മുംബൈക്ക് ഇത് 4.52 കോടി യാത്രക്കാരാണുള്ളത്.

പ്രതിദിനം 837 ഫ്‌ളൈറ്റുകളാണ് മുംബൈയില്‍ ഇറങ്ങുന്നതും ഉയരുന്നതും. ഗാറ്റ്വിക് വിമാനത്താവളത്തിലാവട്ടെ ഇത് 757 ഫ്‌ളൈറ്റുകളാണ്. അതായത് മുംബൈയില്‍ ഓരോ 65 സെക്കന്‍ഡിനുള്ളില്‍ വിമാനങ്ങള്‍ പറന്നുയരുകയോ ഇറങ്ങുകയോ ചെയ്യുന്നു.

റെക്കോര്‍ഡ് അഭിമാനത്തിനു വക നല്കുന്നതാണെങ്കിലും ഒറ്റ റണ്‍വേയിലൂടെ മുഴുവന്‍ വിമാനങ്ങളെയും പറത്തിവിടാനും നിലത്തിറക്കാനും വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കഠിനപ്രയത്‌നമാണു നടത്തുന്നത്. തിരക്കേറിയ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് പാര്‍ക്കങ് മേഖല വിപുലീരിക്കാന്‍ ഒരുങ്ങുകയാണ് വിമാനത്താവളത്തിന്റെ ഉടമസ്ഥതയുള്ള മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. കൂടുതല്‍ പാര്‍ക്കിങ് മേഖല ലഭ്യമാക്കി വിമാനങ്ങളുടെ പറക്കലിന് കൂടുതല്‍ ഇടവേളയുണ്ടാക്കാനാണ് അധികൃതരുടെ ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago