HOME
DETAILS
MAL
അന്യായമായി വര്‍ധിപ്പിച്ച സ്റ്റാമ്പ് ഡ്യൂട്ടി പിന്‍വലിക്കണം
backup
July 25 2016 | 21:07 PM
മലപ്പുറം: ഭാഗപത്രം, ഒഴിമുറി, ദാനം തുടങ്ങിയവക്ക് ഏര്‍പ്പെടുത്തിയ അന്യായ സ്റ്റാമ്പ് ഡ്യൂട്ടികള്‍ പിന്‍വലിക്കണമെന്ന് യുവജനതാദള്‍(യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 'വര്‍ഗീയതക്കെതിരെ കോര്‍പ്പറേറ്റ് ഭരണ വാഴ്ചക്കെതിരെ യുവതയുടെ സമരഭേരി' ഒന്‍പതിന് ക്വിറ്റ് ഇന്ത്യാദിനത്തില്‍ എടവണ്ണയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു. ജനതാദള്‍(യു) ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു. യുവജനതാദള്‍(യു)ജില്ലാ പ്രസിഡന്റ് മുഫ്സലുല് ഹഖ് അധ്യക്ഷായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."