HOME
DETAILS

പാണക്കാട് സി.കെ.എം.എം.എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം

  
backup
July 25, 2016 | 9:36 PM

%e0%b4%aa%e0%b4%be%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d

മലപ്പുറം: പാണക്കാട് സി.കെ.എം.എം.എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. പത്രത്തിന്റെ സ്‌പോണ്‍സര്‍ കൂടിയായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ സ്‌കൂള്‍ ലീഡര്‍ സിനിയക്ക് കോപ്പി നല്‍കി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മഞ്ജുള മധു അധ്യക്ഷയായി. പാണക്കാട് മഅ്ദനുല്‍ ഉലൂം മദ്‌റസ സ്വദ്ര്‍ മുഅല്ലിം എം.മുഹമ്മദ് സ്വാലിഹ് അഹ്‌സനി പദ്ധതി പരിചയപ്പെടുത്തി. മുഹമ്മദ് മുസ്തഫ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സി.കെ സലീന ടീച്ചര്‍, എസ്.വൈ.എസ് ആമില കണ്‍വീനര്‍ ഒ.കെ ആരിഫ്, എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് സെക്രട്ടറി മുഹമ്മദ് സ്വാലിഹ് മണത്തലക്കല്‍, പി.ടി.എ വൈസ് പ്രസിഡന്റ് സി.സലീം, കെ.കെ സമീര്‍, കെ.കെ നിസാര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചെറ്റ' പരാമര്‍ശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല; വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  18 hours ago
No Image

പൊതുജന സുരക്ഷയ്ക്കായി ദേശീയ ഹാക്കത്തോണുമായി കേരള പൊലിസ്; 'ഹാക്ക്'പി 2026ന് തുടക്കമായി

Kerala
  •  18 hours ago
No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  19 hours ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  19 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  19 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  19 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  19 hours ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  20 hours ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  20 hours ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  20 hours ago