രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കും: കര്‍ഷക സംഘം
അമ്പലപ്പുഴ:കേന്ദ്ര കേരള സര്‍ക്കാരുടെ കര്‍ഷക വിരുദ്ധ നിലപാട് അവസാനിപ്പിക്കുക,കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക,ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുക,അനന്തമായി നീളുന്ന നെല്ല് സംഭരണ കുടിശിക അടിയന്തരമായി വിതരണം ചെയ്യുക,നെല്ല് നാളികേര സംഭരണം പുന:സ്ഥാപിക്കുക, തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചു സ്വന്തത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന രാജ് ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കാന്‍ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
മണ്ഡലത്തില്‍ നിന്ന് അന്‍പതു പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു.യോഗം ജില്ലാ പ്രസിഡന്റ് എന്‍ എ ജബ്ബാര്‍ ഉല്‍ഘാടനം ചെയ്തു.യൂ അഷ്‌റഫ്, എച്ച്. ആവിദ് കുഞ്ഞ്,പി എം അബു,എ അബ്ദു റഹ്മാന്‍,യൂ നിസാര്‍ താഴ്ചയില്‍,കെ എ ജബ്ബാര്‍,അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍,എം മുസ്തഫ കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."