HOME
DETAILS
MAL
മധുരയില്‍ കൊടുവായൂര്‍ സ്വദേശികളായ മൂന്നുപേര്‍ ബസ് മറിഞ്ഞ് മരിച്ചു
backup
June 04 2019 | 05:06 AM
പാലക്കാട്: തമിഴ്നാട്ടിലേക്കു വിനോദയാത്രക്കുപോയ രണ്ടു സ്ത്രീകളും ഒരു ബാലികയും മരിച്ചു. 56പേര്‍ക്ക് പരുക്ക്. പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ് മരിച്ചവര്‍.
കൊടുവായൂരിലെ സരോജിനി (65)പെട്ടമ്മാള്‍(68) നിഖില(8) എന്നിവരാണ് മരിച്ചത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാടുനിന്ന് മധുരക്കുവിനോദയാത്രക്കുപോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ ഒന്നരമണിക്കാണ് മധുരയിലെത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു അപകടം.
പരുക്കേറ്റവരെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."