HOME
DETAILS

ഇനി ധൈര്യമായി ബോട്ടുകള്‍ കരയ്ക്കടുപ്പിക്കാം

  
backup
July 25 2016 | 22:07 PM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%a7%e0%b5%88%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

പാപ്പിനിശ്ശേരി: വളപട്ടണം പുഴയില്‍ അനധികൃത മണല്‍ വാരലില്‍ പിടിച്ചെടുത്ത തോണികള്‍ ഇന്നുമുതല്‍ നീക്കം ചെയ്തു തുടങ്ങും. ബോട്ട്‌ജെട്ടിക്കു സമീപം തോണികള്‍ കെട്ടിയിട്ടതു കാരണം പുഴയില്‍ സര്‍വിസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് കരയ്ക്കടുപ്പിക്കാന്‍ സാധിക്കുന്നില്ല. മൂന്നു ദിവസമായി വളപട്ടണത്ത് സ്റ്റോപ്പില്ലാതെയാണ് ബോട്ട് സര്‍വിസ് നടത്തുന്നത്. വളപട്ടണം-പറശ്ശിനിക്കടവ്, വളപട്ടണം-മാട്ടൂല്‍ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഒരു ദിവസം പത്ത് ട്രിപ്പുകളാണ് ബോട്ട് സര്‍വിസ് നടത്തുന്നത്. തടസമായ തോണികള്‍ നീക്കം ചെയ്ത് വളപട്ടണത്ത് സ്റ്റോപ്പ് അനുവദിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ വളപട്ടണം പൊലിസില്‍ പരാതി നല്‍കിയിരുന്നു. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി, കോസ്റ്റല്‍ പൊലിസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും വളപട്ടണം ഖലാസികള്‍ തോണികള്‍ നീക്കം ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago