HOME
DETAILS
MAL
ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി രാജിവച്ചു
backup
October 28 2020 | 01:10 AM
ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവിയും ഈയിടെ രാഷ്ട്രീയ വിവാദങ്ങളില്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്ത അങ്കി ദാസ് കമ്പനിയില്‍നിന്നു രാജിവച്ചു. ബി.ജെ.പിക്കു വേണ്ടി ഇവര്‍ ഇടപെട്ടെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുമ്പോഴാണ് രാജി.
ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ നടപടിയെടുക്കാത്തതിന് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ ഇവര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."