HOME
DETAILS

സഊദിയിലെ സാമ്പത്തിക പരിഷ്‌കരണം: പ്രത്യാഘാതം പഠിക്കാന്‍ നിര്‍ദേശം

  
backup
September 14, 2018 | 7:53 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7

 


ജിദ്ദ: എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു സഊദിയില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഗുണവും ദോഷവും പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ശൂറാ കൗണ്‍സില്‍.
സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തോടാണ് നിര്‍ദേശം. പ്രത്യാഘാതങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കാനുള്ള പദ്ധതിയും നിര്‍ദേശിക്കണം.
റിയാദില്‍ ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗമാണ് സാമ്പത്തിക പരിഷ്‌കരണത്തിന്റെ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളെക്കുറിച്ചു പഠിക്കണമെന്നു നിര്‍ദേശിച്ചത്. രാജ്യവ്യാപകമായി എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചു വിനോദം മുതല്‍ വ്യവസായം വരെയുള്ള വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക പരിഷ്‌കരണത്തിലൂടെ വലിയ നേട്ടങ്ങളുണ്ട്. അതു പോലെ പ്രത്യാഘാതങ്ങളുമുണ്ടാകാമെന്നു ശൂറ അഭിപ്രായപ്പെട്ടു.
പരിഷ്‌കരണം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരം നിര്‍ദേശിക്കണം. പരിഹാര നിര്‍ദേശങ്ങള്‍ എത്രമാത്രം പ്രായോഗികമാക്കിയെന്നത് അടുത്ത റിപ്പോര്‍ട്ടുകളില്‍ കാണിച്ചിരിക്കണമെന്നും ശൂറ നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  a month ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  a month ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  a month ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  a month ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  a month ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  a month ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  a month ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  a month ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  a month ago