HOME
DETAILS

എം.ശിവശങ്കറിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യമില്ല, ഇ.ഡി കസ്റ്റഡിയില്‍

  
Web Desk
October 28 2020 | 05:10 AM

m-sivasanker-no-anticipatory-bail-for-m-sivashankar-in-gold-smuggling-case-2020-oct

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന് സ്വര്‍ണക്കടത്ത് കേസില്‍ തിരിച്ചടി. അദ്ദേഹം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തള്ളി. ഇ.ഡി കസ്റ്റംസ് കേസുകളിലാണ്  മുന്‍കൂര്‍ ജാമ്യ ഹരജികളാണ് തള്ളിയത്.
ഇനി അടുത്തത് അറസ്റ്റു തന്നെയാണ്. ഇ.ഡി അടുത്തകാലത്തായി സമര്‍പ്പിച്ച പല കുറ്റപത്രങ്ങളിലും ശിവശങ്കറിന്റെ പങ്കാളിത്വത്തെക്കുറിച്ചുള്ള വിശദവിവരങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുമ്പിലുള്ള എല്ലാവാതിലുകളും അടയുകയാണ്. ഇപ്പോള്‍ എം. ശിവശങ്കര്‍ സ്വകാര്യ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.

അതേ സമയം സര്‍ക്കാരും പ്രതിരോധത്തിലാവുകയാണ്. എന്തൊക്കെയായാലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസുതന്നെയാണ് സംശയനിഴലില്‍ ആകുന്നത്. ഇതുവരേ ഉയര്‍ന്നതെല്ലാം ആരോപണങ്ങളായിരുന്നു. എന്നാല്‍ പലതിലും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ക്കും പങ്കുണ്ടെന്നതിന്റെ സൂചനകള്‍ തന്നെയാണ് നല്‍കുന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ ശരിയായ ദിശയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുന്ന സി.പി.എമ്മും മുഖ്യമന്ത്രിയും ഇനി എന്തു പറയുമെന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  9 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  10 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  10 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  10 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  10 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  11 hours ago