HOME
DETAILS

അംബാനിയുടെ ആസ്തി 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞു; കോടീശ്വര പട്ടികയില്‍ ആറാം സ്ഥാനത്തു നിന്ന് ഒന്‍പതിലെത്തി

  
backup
November 03, 2020 | 7:21 AM

mukesh-ambani-s-net-worth-falls-6-8-billion-2020

മുംബൈ: ഫോബ്‌സ് മാസികയുടെ ലോക കോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്തേ പിന്തള്ളപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു അംബാനി. ആസ്തിയില്‍ നിന്ന് 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 71.5 ബില്യണ്‍ ഡോളറായതോടെയാണ് മൂന്നു സ്ഥാനം നഷ്ടപ്പെട്ടത്.

രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടതോടെയാണ് അംബാനിയുടെ ആസ്തിയില്‍ കുറവുണ്ടായത്. രണ്ടാം പാദഫലം ഓഹരിവിപണിയില്‍ ഒന്‍പതു ശതമാനത്തിന്റെ ഇടിവുണ്ടാക്കി. ഇതാണ് മൊത്തം ആസ്തിയിലും വലിയ രീതിയില്‍ ബാധിച്ചത്.

ബി.എസ്.ഇയില്‍ കമ്പനിയുടെ ഓഹരിവില 8.62 ശതമാനം താഴ്ന്ന് 1,877 രൂപയായി. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. മൊത്തം 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  a day ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  a day ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  a day ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  a day ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  a day ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  a day ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  a day ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  a day ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  a day ago