HOME
DETAILS
MAL
പൊലിസിലെ അച്ചടക്ക ലംഘനം അംഗീകരിക്കില്ല: മുഖ്യമന്ത്രി
backup
May 17 2017 | 03:05 AM
തിരുവനന്തപുരം: പൊലിസിലെ അച്ചടക്ക ലംഘനം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പൊലിസിന്റെ അച്ചടക്കത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. എം.എം മണിയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശമല്ലെന്ന് ഇന്ന് പിണറായി സഭയില്‍ വീണ്ടും ആവര്‍ത്തിച്ചു. ഇടുക്കിയിലെ ഉദ്യോഗസ്ഥര്‍ക്ക് മണി തടസം നിന്നിട്ടില്ല.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാര്‍ വിഷയത്തില്‍ കോടതിയില്‍ പോയത്. സെന്‍കുമാര്‍ കേസില്‍ എത്ര രൂപ ചിലവായി എന്നത് പിന്നീട് അറിയിക്കാമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."