HOME
DETAILS
MAL
ഐ.എസ് നേതാവ് കൊല്ലപ്പെട്ടു
backup
July 26 2016 | 19:07 PM
കാബൂള്‍: ഐ.എസിന്റെ പ്രമുഖ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഐ.എസ് സ്ഥാപകന്‍ സഅദ് എമറാത്തി ആണ് നന്‍ഗര്‍ഹറില്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. 120 തീവ്രവാദികളും കോട് ജില്ലയില്‍ നടന്ന തീവ്രവാദവേട്ടയില്‍ കൊല്ലപ്പെട്ടു. നേരത്തെ താലിബാന്‍ കമാന്‍ഡറായിരുന്നു കൊല്ലപ്പെട്ട എമറാത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."